കുഞ്ഞാമി ഹജ്ജുമ്മ

Wednesday 24 December 2025 12:49 AM IST
പടം.. കുഞ്ഞാമി ഹജ്ജുമ്മ

കുനിങ്ങാട്: കുറ്റിയിൽ അമ്മത് ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (68) നിര്യാതയായി. മക്കൾ: ഹാഷിം (ബഹ്റൈൻ, മുൻ ഇന്ത്യൻ ജൂനിയർ വോളീബോൾ താരം) സാജിദ,റഫീഖ് (ദുബായ്.മുൻ യൂണിവേഴ്സിറ്റി വോളിബോൾ താരം).ഫൈസൽ (ദുബായ്, മുൻ യൂണിവേഴ്സിറ്റി താരം), ഷഹീം കെ പി (കസ്റ്റംസ് ഓഫീസർ,മുൻ ഇന്ത്യൻ വോളീബോൾ താരം) മരുമക്കൾ: ബഷീർ തൈക്കുറ്റിയിൽ വില്ല്യാപ്പള്ളി, റസിയ എം.പി കുരിക്കിലാട്, സബീല സി.സി , ജൗഹറത്ത് പൊന്നാണ്ടി നാദാപുരം. സഹോദരങ്ങൾ: അമ്മദ് കപ്പുറത്ത് കുനി,കുനിങ്ങാട്, പരേതയായ കദീശ തോട്ടത്തും താഴക്കുനി വിലാതപുരം,സുലൈഖ തയ്യിൽ എളയടം,