അസ്സൻകോയ
Wednesday 24 December 2025 12:50 AM IST
തച്ചംപൊയിൽ: പ്രാദേശിക കോൺഗ്രസ് നേതാവ് വാടിക്കൽ അസ്സൻകോയ (79) നിര്യാതനായി. ഭാര്യ: സുലൈഖ മക്കൾ: സാജിത, ഫൈസല, ആയിഷ, മുഹമ്മത് ഷാഫി, ആരിഫ, മുഹമ്മദ് റാഫി, അബ്ദുള്ള. മരുമക്കൾ: അബ്ദുറഹിമാൻ കുട്ടി മുസ്ല്യാർ ആവിലോറ, ഹമീദ് തിക്കോടി, അബ്ദുൽസലാം മുസ്ല്യാർ എരഞ്ഞോണ, അസ്ലം ഈർപ്പോണ മുർഷിദ,ആഷിമ, മർഷിൻ.