വിനോദയാത്ര

Wednesday 24 December 2025 1:10 AM IST

കിളിമാനൂർ: ക്രിസ്മസ് ന്യൂ ഇയർ അവധിക്കാലം പ്രമാണിച്ച് കിളിമാനൂർ കെ.എസ് ആർ.ടി.സി ഡിപ്പോയിയിലെ ബി.ടി.സിയുടെ നേതൃത്വത്തിൽ വിനോദ യാത്ര ഒരുക്കുന്നു. 24 ന് റോസ് മല, തെന്മല, 25ന് പൊന്മുടി, 26 നു മൂന്നാർ, 27ന് വാഗമൺ,പൊന്മുടി,ഗവി 28ന് ഇലവീഴാ പൂഞ്ചിറ,മേഘമല, 29ന് പൂവാർ ബോട്ടിംഗ്, 30ന് കൊടൈക്കനാൽ, 31ന് വാഗമൺ, പൊന്മുടി, ജനുവരി ഒന്നിന് മാൻഗമദ്വീപ്,പൊന്മുടി,2ന് മേഘമല,ഇലവീഴാപൂഞ്ചിറ എന്നിങ്ങനെയാണ് യാത്രകൾ.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9633732363, 9895324204, 9447013457. 9645667733.