ഇബ്രാഹിം
Wednesday 24 December 2025 12:13 AM IST
മുക്കം: കാരമൂല കൽപ്പൂര് അടുക്കത്തിൽ എ.കെ. ഇബ്രാഹിം (73) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഷൗക്കത്ത് (സൗദി), സത്താർ, ഷാനവാസ്, സാജിത. മരുമക്കൾ: റഫീഖ് (കൽപ്പറ്റ), ഷാനി, ഹസീന, നസീമ.