കുന്നത്ത് ശങ്കരൻ

Wednesday 24 December 2025 12:17 AM IST
മേപ്പയ്യൂർ മഠത്തും ഭാഗത്തെ, കുന്നത്ത് ശങ്കരൻ (76) നിര്യാതനായി.

മേപ്പയ്യൂർ: മേപ്പയ്യൂർ മഠത്തും ഭാഗത്തെ കുന്നത്ത് ശങ്കരൻ (76) നിര്യാതനായി. വടകര - മണിയൂർ റൂട്ടിലെ ആദ്യകാല ടാക്സി ജീപ്പ് ഡ്രൈവർ, മേപ്പയ്യൂർ സലഫി വിദ്യാഭ്യാസ സ്ഥാപനത്തിലെ ഡ്രൈവർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: നാരായണി (കാവുന്തറ ), മക്കൾ: ഷൈജു, ഷൈജിത്ത് (ഇലക്ട്രീഷ്യൻ). സഹോദരങ്ങൾ: കുഞ്ഞിരാമൻ (മേപ്പയ്യൂ‌ർ), കമല (ചെറുവണ്ണൂർ). മരുമക്കൾ: ശാലിനി (മേപ്പാടി, വയനാട്), ജിബിഷ (ചാവട്ട്). സഞ്ചയനം: വെള്ളിയാഴ്ച.