ടി.പി. ചന്ദ്രശേഖരൻ വധക്കേസ്, കൊലപാതകത്തിന്റെ വഴികൾ...

Wednesday 24 December 2025 12:35 AM IST

ടി.പി. ചന്ദ്രശേഖരൻ റെവലൂഷ്യണറി മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവ്. 2012 മേയ് 4ന് രാത്രി 10ന് വടകരക്ക് അടുത്തുള്ള വള്ളിക്കാട് വച്ചാണ് കൊല്ലപ്പെട്ടത്