ഹിന്ദു ജനസംഖ്യയിൽ മൂന്നാം സ്ഥാനത്ത് ഈ മുസ്ലിം രാജ്യം...

Wednesday 24 December 2025 12:29 AM IST

ലോകത്താകെയുള്ള 125 കോടിയോളം ഹിന്ദു മതവിശ്വാസികളിൽ 98 ശതമാനവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ, പ്രധാനമായും ഇന്ത്യയിൽ വസിക്കുന്നുവെന്ന് കണക്കാക്കപ്പെടുന്നു