യു.എസിന് നേരെ ഖമേനിയുടെ പട, വെനസ്വേലയിലേക്ക് ഇറാന്റെ സൈനിക വ്യൂഹം...

Wednesday 24 December 2025 12:40 AM IST

വെനസ്വേലൻ എണ്ണക്കപ്പലുകൾ അമേരിക്കൻ സൈന്യം കടലിൽ തടയുകയും പിടിച്ചെടുക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ അമേരിക്കയുടെ 'കടൽക്കൊള്ള' നേരിടാൻ വെനിസ്വേലയ്ക്ക് പിന്തുണയുമായി ഇറാൻ