അശ്വതി രാജു
Wednesday 24 December 2025 1:19 AM IST
കോട്ടയം : ഗാന്ധിനഗർ ഒന്നാം വാർഡിൽ വലിയവീട്ടിൽ രാജു തോമസിന്റെ ഭാര്യ അശ്വതി രാജു (മോനിക്കുട്ടി,59) നിര്യാതനായി. പരേത മുക്കൂട്ടുതറ ഇടകടത്തി കിഴക്കേക്കര കുടുംബാംഗമാണ്. മക്കൾ: ഡാലി രാജു, ഡാനി രാജു, ഡോണി രാജു.മരുമക്കൾ: റോണി ജി ഉമ്മൻ, അതുല്യ ജോസ് ലെറ്റ്, സ്നേഹ സണ്ണി.ചെറുമകൾ : നാഥാനിയ റോണി. സംസ്ക്കാരം പിന്നീട്