കുട്ടപ്പൻ

Wednesday 24 December 2025 12:23 AM IST

കുറുപ്പന്തറ : പുതുപ്പേടത്ത് കുട്ടപ്പൻ (കട്ടപ്പന) (85) നിര്യാതനായി.ഭാര്യ പരേതയായ രത്നമ്മ.മക്കൾ : പ്രസാദ്, അനൗൺസർ പ്രകാശ്,പരേതയായ നിർമ്മല.മരുമക്കൾ : ഇന്ദു കിടങ്ങറ ,ബിന്ദു കുമരകം.സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.