ലക്ഷങ്ങൾ തട്ടാൻ അനുവദിക്കില്ല

Tuesday 23 December 2025 9:58 PM IST

ആലപ്പുഴ : മുല്ലയ്ക്കൽ ചിറപ്പിനോടനുബന്ധിച്ച് നിർമ്മിച്ച താൽകാലിക നടപ്പാലത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടാൻ നിർമ്മാണ കമ്പനിയെ അനുവദിക്കില്ലെന്ന് ബി.ജെ.പി. സോണൽ സെക്രട്ടറി ജി.വിനോദ് കുമാർ പറഞ്ഞു. താൽക്കാലിക നടപ്പാലത്തിനു വേണ്ടി കെ.ആർ.എഫ്.ബി 25 ലക്ഷം രൂപ കൈമാറിയതിനു ശേഷമാണ് കമ്പനി നിർമ്മാണം പൂർത്തിയാക്കിയത്. 5 ലക്ഷത്തിൽ താഴെ മാത്രം ചിലവ് വരുന്ന നിർമ്മാണത്തിനാണ് 25 ലക്ഷം ചിലവഴിച്ചു എന്ന് കാട്ടി തട്ടിപ്പ് നടത്തുന്ന തെന്നും

വിനോദ് കുമാർ പറഞ്ഞു.