അശോകൻ

Tuesday 23 December 2025 10:44 PM IST

ഓച്ചിറ: ക്ലാപ്പന പെരുമാന്തഴ കുന്നിൽ വടക്കതിൽ അശോകൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ലീല. മക്കൾ: അനൂപ് (അയർലൻഡ്), അനുമോദ് (സൗദി അറേബ്യ). മരുമകൾ: അപർണ. സഞ്ചയനം 28ന് രാവിലെ 8ന്.