എൻ. രാജേന്ദ്രൻ
Tuesday 23 December 2025 10:45 PM IST
കൊല്ലം: പെരിനാട് മതിലിൽ ആനന്ദയിൽ പടിഞ്ഞാറ്റതിൽ എൻ.രാജേന്ദ്രൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: രാജലക്ഷ്മി. മക്കൾ: രഞ്ജിത്ത്, ഉണ്ണിക്കൃഷ്ണൻ.