കെ.എൻ.കമലാസനൻ
Tuesday 23 December 2025 10:45 PM IST
ഓയൂർ: അമ്പലംകുന്ന് സരസിൽ പരേതരായ നീലാബരന്റെയും കമലാക്ഷിയുടെയും (കൊല്ലം മയ്യനാട് കമലഭവനിൽ) മകൻ കെ.എൻ.കമലാസനൻ (77) നിര്യാതനായി. ഭാര്യ: എം.മിനി. മക്കൾ: ഡോ. എം.കെ.രാഹുൽ, ഡോ. എം.കെ.റോബിൻ. മരുമക്കൾ: ആര്യ രാഹുൽ (മാനേജർ, കാനറ ബാങ്ക്), ഡോ. ലിയ റോബിൻ. സഞ്ചയനം 26ന് രാവിലെ 7ന്.