കുഞ്ഞിപ്പിള്ളയമ്മ
Tuesday 23 December 2025 11:41 PM IST
ചാരുംമൂട്: താമരക്കുളം ചത്തിയറ പ്ലാമൂട്ടിൽ കുഞ്ഞിപ്പിള്ളയമ്മ (95) നിര്യാതയായി. സംസ്കാര നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭർത്താവ് :പരേതനായ ഗോവിന്ദൻ നായർ.
മക്കൾ: ഭാസ്കരൻ നായർ, രാധാമണിയമ്മ, വിജയമ്മ ,ലീലാമണി, ഉദയൻ നായർ , ഉണ്ണികൃഷ്ണൻ നായർ. മരുമക്കൾ :അംബികയമ്മ, പരമേശ്വര പണിക്കർ, ശിവൻപിള്ള, കൃഷ്ണപിള്ള,ശ്രീദേവി, സിന്ധു. സഞ്ചയനം : ജനുവരി 1 രാവിലെ 8 ന്