കെ. എ. രാജൻ
Tuesday 23 December 2025 11:48 PM IST
കവിയൂർ: കണിയാമ്പാറ കാവനാക്കുഴി കെ. എ. രാജൻ (കൊച്ചുമോൻ - 63) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പൂവക്കാല സെന്റ് പോൾസ് മാർത്തോമാ സെമിത്തേരിയിൽ. ഭാര്യ: ഓമന രാജൻ. മക്കൾ: സുനിൽ, സജീവ്. മരുമക്കൾ: ലേഖ സുനിൽ, വിനീത സജീവ്.