അന്നം

Wednesday 24 December 2025 3:06 PM IST

മഞ്ഞപ്ര: വടക്കുംചേരി പരേതനായ ജോസഫി​ന്റെ ഭാര്യ അന്നം (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് മഞ്ഞപ്ര മാർസ്ലീവാ ഫൊറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ: പോളച്ചൻ (വടക്കുംചേരി ട്രേഡേഴ്സ്, തുറവൂർ), സലോമി, ലില്ലി, ഷാജു (ഇറ്റലി), മിനി. മരുമക്കൾ: ഷീബ, പരേതനായ ഔസേപ്പച്ചൻ, ഹെൻഡ്രി, ജിഷ (ഇറ്റലി), സിറിൾ.