ജാനകി അമ്മ

Thursday 25 December 2025 12:52 AM IST
ജാനകി അമ്മ

തൊട്ടിൽപാലം: കക്കണ്ടിയിൽ ജാനകി അമ്മ (79) നിര്യാതയായി. ഭർത്താവ്:പരേതനായ കരുണാകരൻനായർ. മക്കൾ: ലീല (മാവേലി സ്റ്റോർ തൊട്ടിൽപ്പാലം) സുമതി കൈതക്കൽ (മാവേലി സ്റ്റോർ അഞ്ചാംപീടിക) മരുമക്കൾ: ശ്രീധരൻ പി.പി (റിട്ട.. പോസ്റ്റ്മാൻ കാവിലുംപാറ), രവീന്ദ്രൻ കൈതക്കൽ.