ജൂനിയർ ഹാന്റ്ബോൾ  ടീം സെലക്ഷൻ

Thursday 25 December 2025 10:57 PM IST

തൊടുപുഴ: ജില്ലാ ജൂനിയർ ഹാന്റ്ബോൾ ടീം സെലക്ഷൻ 28ന് രാവിലെ 10ന് കുമാരമംഗലം എം.കെ.എൻ.എം സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. 2006 ജനുവരി ഒന്നിന് ശേഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9645006080 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ജില്ലാ സെക്രട്ടറി അൻവർ ഹുസൈൻ അറിയിച്ചു.