അലക്‌സ് വർഗീസ്

Thursday 25 December 2025 12:39 AM IST

പൈക: വിളക്കുമാടം പഴൂർ വക്കേടത്ത് അലക്‌സ് വർഗീസ് (ബേബിച്ചൻ,73) നിര്യാതനായി. ഭാര്യ: മരിയ കടനാട് ആയല്ലൂർ കുടുംബാംഗം. മക്കൾ: റാണി തെരേസ അലക്‌സ് (ഓസ്‌ട്രേലിയ), റാണി മരിയ അലക്‌സ് (ഓസ്‌ട്രേലിയ), ജോസ് ജോർജ് അലക്‌സ് (ദുബയ്). മരുമക്കൾ: ഹനീഷ് ജോസഫ് (ഓസ്‌ട്രേലിയ), എഡോൾഫിൻ എഡ്വേർഡ് പുല്ലോക്കാരൻ (ഓസ്‌ട്രേലിയ), ടെസ്സ് ജോർജ് കിഴക്കേക്കര. സംസ്‌കാരം പിന്നീട്.ർ