കർഷക ബോധവത്കരണ ക്ലാസ്.

Thursday 25 December 2025 1:06 AM IST

കിളിമാനൂർ:ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോഓപ്പറേറ്റീവ് മാനേജ്മെന്റ് തിരുവനന്തപുരവും വെയർ ഹൗസ് ഡെവലപ്പ് മെന്റ് അതോറിറ്റി ഒഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ നഗരൂർ സർവീസ് സഹകരണ ബാങ്കിലെ കർഷക അംഗങ്ങൾക്കായുള്ള ബോധവത്ക്കരണ ക്ലാസ്‌ സംഘടിപ്പിച്ചു.നഗരൂർ രാജീവ്‌ ഭവനിൽ നടന്ന ക്ലാസിന് ഐ.സി.എം ഫാക്കൽറ്റി ഡോ. ലക്ഷ്മി സുരേഷ് ബാബു,ഡബ്ലൂ ഡി.ആർ.എ ഫാക്കൽറ്റി ഉദയഭാനു,ബാങ്ക് പ്രസിഡന്റ്‌ എ. ഇബ്രാഹിംകുട്ടി,ബാങ്ക് ഭരണ സമിതി അംഗങ്ങളായ എം.പ്രകാശ്,പി.അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.