യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻ
Thursday 25 December 2025 1:08 AM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെയും ഇന്ത്യൻ ബാങ്ക് അസോസിയേഷന്റെയും നടപടികളിൽ പ്രതിഷേധിച്ച് യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു.എസ്.ബി.ഐ മെയിൻ ബ്രാഞ്ചിന് മുന്നിൽ നടന്ന പ്രകടനത്തിൽ നൂറോളം ബാങ്ക് ജീവനക്കാർ പങ്കെടുത്തു.ഒാൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.അനിൽകുമാർ,ശ്രീനാഥ് ഇന്ദുചൂഡൻ,എസ്.അഖിൽ,പ്രതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.