കൊമ്പുകോർത്ത് ഇറാൻ-യു.എസ്, ഊഴം കാത്ത് ഖമനേയി, ആണവ ബോംബ് പൊട്ടും ....

Thursday 25 December 2025 4:03 AM IST

ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം പതിറ്റാണ്ടുകളായി സംഘർഷഭരിതമാണ്.മിഡിൽ ഈസ്റ്റിലെ ഏറ്റവും വിപുലമായതും മേഖലയിലെ സൈനിക തന്ത്രത്തിന്റെ കേന്ദ്രബിന്ദുവുമാണ് ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി