ആന്റണി  സേവ്യർ

Wednesday 24 December 2025 8:27 PM IST

വടുതല: വടുതല ബോട്ട് ജെട്ടി റോഡ് മദർ തെരേസ ലെയ്ൻ വെള്ളിനി വീട്ടിൽ റാഫേൽ ഷെറിന്റെ മകൻ ആന്റണി സേവ്യർ (അലൻ, 16) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5 ന് വടുതല സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മാതാവ്: ജിൻസി (ജിജി). സഹോദരൻ: ആൽവിൻ ഷെറിൻ.