എസ്. രാധ
Wednesday 24 December 2025 8:34 PM IST
കൊച്ചി: റിട്ട. എറണാകുളം ജില്ലാ എംപ്ളോയ്മെന്റ് ഓഫീസർ പാലാരിവട്ടം പൈപ്പ്ലൈൻ ശോഭാ റോഡ് ശരത് ഭവനിൽ എസ്. രാധ (77) നിര്യാതയായി. ഭർത്താവ്: പരേതനായ അരവിന്ദാക്ഷൻ. മക്കൾ: സവിത ആർ (അസി. എൻജിനിയർ, പി.ഡബ്ല്യു.ഡി), ശരത് അരവിന്ദ് (ജനറൽ മാനേജർ, ലീഫ് പൂമല റിസോർട്ട്). മരുമക്കൾ: അനിൽകുമാർ (അസി. ഫീൽഡ് ഓഫീസർ, വെറ്ററിനറി), സിജിമോൾ. കെ.എം (നഴ്സിംഗ് ഓഫീസർ, എറണാകുളം ജനറൽ ഹോസ്പിറ്റൽ).