ബിന്ദു.കെ
Thursday 25 December 2025 1:32 AM IST
കുളത്തൂർ : അമ്പാടിയിൽ കുട്ടപ്പൻ ആചാരിയുടെ മകൾ ബിന്ദു.കെ (51) (അക്ഷയ സെന്റർ വായ്പ്പൂര്) നിര്യാതയായി. മക്കൾ: അഞ്ജലി കെ, അനന്ദു കെ. സംസ്‍കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ.