എം.എസ് .സോമനാഥ്

Thursday 25 December 2025 2:33 AM IST

കുന്നന്താനം: തോട്ടപ്പടി ശ്രീരംഗത്തിൽ വിമുക്തഭടൻ എം.എസ് .സോമനാഥ് (80)നിര്യാതനായി.സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. തായങ്കരി കൊച്ചുപുരയ്ക്കൽ കുടുംബാംഗമാണ്. ഭാര്യ:നടുപ്പറമ്പിൽ കെ.രാധാദേവി.മക്കൾ: ശ്രീധർ, സ്മിത.മരുമക്കൾ: അജയ്, ദിവ്യ.