ലീലാമ്മ ജോയ്

Thursday 25 December 2025 1:35 AM IST
ലീലാമ്മ ജോയ്

പ്രക്കാനം: പരേതനായ സി.ജെ ജോയിക്കുട്ടിയുടെ ഭാര്യ ലീലാമ്മ ജോയ് (75) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.40ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ . ഇലന്തൂർ താഴയിൽ കുടുംബം ഉടാലിൽ ശാഖാംഗമാണ്. മക്കൾ: ലിജു സി ജെ, ലിജി മാത്യു, മരുമക്കൾ : ടീനാ ലിജു, മാത്യു.