ടി.കെ. ഓമനക്കുട്ടൻ

Thursday 25 December 2025 1:39 AM IST
ടി.കെ. ഓമനക്കുട്ടൻ

പ്രമാടം : കുഴിമണ്ണിൽ വീട്ടിൽ ടി.കെ. ഓമനക്കുട്ടൻ (ബാബു - 69) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ : സുജ ബാബു. മക്കൾ : ബുൾബുൾ ബാബു, ബിന്നി ബാബു. മരുമക്കൾ : ജിനു , അഖിൽ.