പി.കെ.ഏബ്രഹാം

Thursday 25 December 2025 1:40 AM IST

തിരുവല്ല: കുറ്റൂർ പാലപ്പള്ളിൽ പി.കെ. ഏബ്രഹാം (തങ്കച്ചൻ 67) നിര്യാതനായി. സംസ്‌കാരം നാളെ 4.30 ന് കുറ്റൂർ സെന്റ് മേരീസ് ജറുശലേം ക്നാനായ ദേവാലയത്തിൽ ക്നാനായ സമുദായ വലിയ മെത്രാപ്പൊലീത്ത ആർച്ച് ബിഷപ്പ് കുര്യാക്കോസ് മോർ സേവേറിയോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ . ഭാര്യ: ലാലി ഏബ്രഹാം കുറിച്ചി നായിക്കമഠം കുടുംബാംഗം.