എ.ജി.ആനന്ദൻ പിള്ള

Thursday 25 December 2025 1:41 AM IST
ഏ ജി ആനന്ദൻ പിള്ള

പഴവങ്ങാടി :ആനന്ദഭവനിൽ (ശ്രീകൃഷ്ണ ) എ. ജി ആനന്ദൻ പിള്ള (70) നിര്യാതനായി. ഐ.എൻ.ടി.യു.സി സംസ്ഥാന നിർവാഹ സമിതിയംഗമാണ്. സംസ്കാരം ശനിയാഴ്ച പകൽ 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ പ്രസന്ന. മക്കൾ വിമൽ ആനന്ദ് (യുകെ), വിവേക് ആനന്ദ് (ഷാർജ ), അരുണിമ (അദ്ധ്യാപിക, എവർഷൈൻ റസിഡൻഷ്യൽ സ്കൂൾ, പത്തനംതിട്ട). മരുമക്കൾ എൽബി, നീതു , ജി അജിത്ത് ( എൽ.ഐ.സി ഏജന്റ് ).