പി.കെ.കേശവപിള്ള

Thursday 25 December 2025 1:41 AM IST
പി.കെ കേശവപിള്ള

പന്തളം: തട്ടയിൽ പുലിക്കുളത്തു തെക്കെതിൽ പി. കെ കേശവപിള്ള (96) നിര്യാതനായി . സംസ്‌കാരം നടത്തി.

ഭാര്യ : എ. കെ പൊന്നമ്മ. മക്കൾ : പി. കെ.ഗോപാലകൃഷ്ണക്കുറുപ്പ്, പി. കെ സരസ്വതിയമ്മ, പി. കെ ഇന്ദിരാമ്മ, പി. കെ സുഭദ്രാമ്മ, പി. കെ മുരളിധരക്കുറുപ്പ്, പി.കെ വേണുഗോപാൽ (സതേൺ റെയിൽവെ ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടർ). മരുമക്കൾ: അനിത ജി. കുറുപ്പ്, കെ.എൻ സോമനാഥപിള്ള, പി. ബി രവീന്ദ്രനാഥൻ, പി. കെ ചന്ദ്രമോഹനൻ ഉണ്ണിത്താൻ, ഗിരിജ. ജെ. ,ജ്യോതി കുമാരി ആർ. എസ്.