കെ.കരുണാകരൻ അനുസ്മരണം
Wednesday 24 December 2025 10:42 PM IST
മാവേലിക്കര: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കെ.കരുണാകരൻ ചരമവാർഷിക ദിനാചരണം ഡി.സി.സി വൈസ് പ്രസിഡൻറ് അഡ്വ.കെ.ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കെ.ഗോപൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ നൈനാൻ സി.കുറ്റിശ്ശേരിൽ, യു.ഡി.എഫ് ടൗൺ ചെയർമാൻ രമേശ് ഉപ്പാൻസ്, ഡി.സി.സി അംഗങ്ങളായ അജിത്ത് കണ്ടിയൂർ, പഞ്ചവടി വേണു, കെ.കേശവൻ, നഗരസഭാ കൗൺസിലർമാരായ റ്റി.കൃഷ്ണകുമാരി, സജീവ് പ്രായിക്കര, ഉമാദേവി ഇടശ്ശേരിൽ, എം.രമേശ് കുമാർ, ശോഭ മധു, തെക്കേര വെസ്റ്റ് മണ്ഡലം പ്രസിഡൻ്റ് ബിനു കല്ലുമല, രാജു പുളിന്തറ, നൈനാൻ ജോൺ, പി.രാമചന്ദ്രൻ, ആശിഷ് വർഗീസ്, ശങ്കർ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.