പി.സി.ജോൺസൺ

Thursday 25 December 2025 1:42 AM IST
പി.സി ജോൺസൺ

പെരിങ്ങര : പനച്ചിക്കൽ പി.സി. ജോൺസൺ (65) നിര്യാതനായി. വാകക്കാട് പനച്ചിക്കൽ കുടുംബാംഗമാണ്. സംസ്കാരം നാളെ രാവിലെ 10.30ന് കാവുംഭാഗം എബനേസർ മാർത്തോമ പള്ളിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ : ജിന്റാ (ദുബായ്), ജിനോ. മരുമകൻ: റോബി (ദുബായ്)