ഗ്രാജ്വേറ്റ് ഇന്റേൺ ഒഴിവ്

Wednesday 24 December 2025 10:44 PM IST

ആലപ്പുഴ : ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം

(അസാപ്) കേരളയുടെ ലക്കിടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലേക്ക് ഗ്രാജ്വേറ്റ് ഇന്റേൺ തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രായപരിധി : 20 ​ 30. യോഗ്യത : ബിരുദം. ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം 27 ന് നടക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കാനുള്ള ലിങ്ക് : https://forms.gle/DXMXuhF2hATt4LV4A. വിശദവിവരങ്ങൾക്കായി ബന്ധപ്പെടേണ്ട ഫോൺനമ്പർ : 9495999667, 9895967998

ഒഴിവുകളുടെ വിശദവിവരങ്ങൾ: