എസ്.ശ്രീകുമാരി
Wednesday 24 December 2025 10:48 PM IST
കരുനാഗപ്പള്ളി: ആർ.എസ്.പി കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറിയും കരുനാഗപ്പള്ളി നഗരസഭാ കൗൺസിലറുമായ മരു. തെക്ക് മാണിയമ്പള്ളിൽ പി.രാജുവിന്റെ ഭാര്യ എസ്.ശ്രീകുമാരി (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീരാജ്, (സെക്രട്ടറി, ഓച്ചിറ ഗ്രാമപഞ്ചായത്ത്), എസ്.ശ്രീജ (വി.ഇ.ഒ, പീരുമേട്). മരുമക്കൾ: വീണ, ജിജിൻ.