അഞ്ജു
Wednesday 24 December 2025 10:53 PM IST
മയ്യനാട്: പാട്ടത്തിൽ വീട്ടിൽ പരമേശ്വരൻപിള്ളയുടെയും ഉഷാദേവിയുടെയും മകൾ അഞ്ജു (40) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: അനു, അജു. സഞ്ചയനം 29ന് രാവിലെ 7ന്.