അശോക് കുമാർ
Wednesday 24 December 2025 11:49 PM IST
അറുന്നൂറ്റിമംഗലം: വിഷ്ണുഭവനത്തിൽ അശോക് കുമാർ (61) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9ന് കഴക്കൂട്ടം കുളങ്ങര വീട്ടിൽ (ഭഗവതി മോട്ടോഴ്സ്). ഭാര്യ: ലളിത. മക്കൾ: വിഷ്ണുപ്രസാദ്, ഗോപിക. മരുമക്കൾ: രാജേഷ്, വിജയ് കാർത്തിക.