എൻ.പ്രഭാകരൻ
Wednesday 24 December 2025 11:49 PM IST
ആദിച്ചനല്ലൂർ: കിളിത്തട്ടിൽ വീട്ടിൽ എൻ.പ്രഭാകരൻ (74) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: പ്രവീൺകുമാർ (ഖത്തർ), പ്രീതി (രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ്, കോട്ടയം). മരുമക്കൾ: ശൽഭ (അമൃത ഹോസ്പിറ്റൽ, കൊച്ചി), വിജേഷ് (ദുബായ്). സഞ്ചയനം 29ന് രാവിലെ 8ന് വീട്ടുവളപ്പിൽ.