കമല

Thursday 25 December 2025 12:06 AM IST

ചേർത്തല:കളവംകോടം കോലോത്തുവിട്ടിൽ പൊന്നുക്കുട്ടൻ ആചാരിയുടെ ഭാര്യ കമല (75) നിര്യാതയായി.മക്കൾ:പ്രമീള,ജോമോൻ,മായ, അനീഷ്,പരേതനായ മോഹനൻ. മരുമക്കൾ:പ്രഭാകരൻ,ചിത്രകല,ഷിബു, അമ്പിളി. സഞ്ചയനം ശനിയാഴ്ച രാവിലെ 10.30ന്‌.