അലമേലു
Friday 26 December 2025 4:06 PM IST
ഊരകം: പല്ലിശ്ശേരി കിഴക്കേമഠം വി.വി.അലമേലു (86) നിര്യാതയായി. സംസ്‌കാരം നടത്തി. ഭർത്താവ് : പരേതനായ അഡ്വ.രാമനാഥയ്യർ. മകൻ: ചാർട്ടേഡ് അക്കൗണ്ടന്റും തിരുവനന്തപുരം ശ്രീധർ ആൻഡ് കമ്പനി പാർട്ണറും കെ.എസ്.ഇ ലിമിറ്റഡ് മുൻ സി.എഫ്.ഒവും കമ്പനി സെക്രട്ടറിയുമായിരുന്ന ആർ.ശങ്കരനാരായണൻ. മരുമകൾ: ഉമ.