വി.കെ. കൃഷ്ണൻകുട്ടി

Friday 26 December 2025 4:13 PM IST

വടുതല: ബോട്ടുജെട്ടി റോഡ് ജനകീയറോഡിൽ വേങ്ങാട്ടുപറമ്പിൽ വി.കെ. കൃഷ്ണൻകുട്ടി (85) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ജയൻ, ജയ. മരുമക്കൾ: ജ്യോതി, സാബു (റിട്ട. ആർമി).