എം.എസ്.മോഹനൻ 

Saturday 27 December 2025 12:13 AM IST

പാറത്തോട് : ചിറഭാഗം മേട്ടിൻ പുറത്ത് എം.എസ് മോഹനൻ (54) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം1496 നമ്പർ പാലപ്ര ശാഖാ മുൻ സെക്രട്ടറിയാണ്. ഭാര്യ : മഞ്ചു കാഞ്ഞിരപ്പള്ളി പുതുപ്പറമ്പിൽ കുടുംബാംഗം. മക്കൾ : അഞ്ജന (ടെക്‌നോപാർക്ക്, തിരുവനന്തപുരം), സഞ്ജന. സംസ്‌കാരം നടത്തി.