അമ്മിണി

Friday 26 December 2025 4:15 PM IST

മൂവാറ്റുപുഴ: ഹോസ്റ്റൽപടി തേക്കിൻകാട്ടിൽ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ അമ്മിണി (88) നിര്യാതയായി. മക്കൾ: പരേതനായ മോഹനൻ, രവി, ഓമനക്കുട്ടൻ, ചന്ദ്രൻ, ശോഭന, തങ്കമണി. മരുമക്കൾ: സുശീല, പരേതയായ അംബിക, ലേഖ, മിനി, മോഹനൻ, വിശ്വനാഥൻ.