അന്നംകുട്ടി
Friday 26 December 2025 4:55 PM IST
അങ്കമാലി: കുന്നിൽഈസ്റ്റ് ഹിൽനഗർ 87ൽ പരേതനായ അറക്കൽ ഔസേഫിന്റെ ഭാര്യ അന്നംകുട്ടി (84) നിര്യാതയായി. അങ്കമാലി എരപ്പോട് വട്ടപ്പറമ്പൻ കുടുംബാംഗമാണ്. മക്കൾ: വർഗീസ് അറയ്ക്കൽ (സീനിയർ മാനേജർ, രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട്സ് തിരുവനന്തപുരം), മേരി പോളച്ചൻ (സൗദി അറേബ്യ), കൊച്ചുറാണി ജോബി, എ. സെബാസ്റ്റ്യൻ (ഗുരുദേവൻ മാസിക ആലുവ). മരുമക്കൾ: ഷാജി വർഗീസ്, പോളച്ചൻ, ജോബി ആലുക്ക, ടെസ്‌ലിൻ പി.വി.