പി.എ. രാമകൃഷ്ണൻ

Friday 26 December 2025 4:59 PM IST

മുളന്തുരുത്തി: തുപ്പംപടി പാറേപ്പറമ്പിൽ പി.എ. രാമകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: അജിത.

മക്കൾ: അനൂപ് (ആംഫിനോൾ), രമ്യ. മരുമക്കൾ: അപർണ (ആംഫിനോൾ), പ്രമോദ്.