അമ്മിണി

Friday 26 December 2025 5:04 PM IST

ചോറ്റാനിക്കര: വള്ളികുന്നത്ത് പരേതനായ അയ്യപ്പൻകുട്ടിയുടെ ഭാര്യ അമ്മിണി (87) നിര്യാതയായി.

മക്കൾ: അംബിക, ആശ, അനിൽകുമാർ. മരുമക്കൾ: സോമൻ, ബാബു, സുനി.