കാർഷിക യന്ത്രം : സബ്‌സിഡി
Saturday 27 December 2025 12:49 AM IST
കോട്ടയം : കാർഷിക യന്ത്രവത്ക്കരണ ഉപപദ്ധതി (എസ്.എം.എ.എം) പ്രകാരം കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും സബ്‌സിഡിയോടെ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40 മുതൽ 60 ശതമാനം വരെയും കർഷകരുടെ കൂട്ടായ്മകൾ, സ്വയം സഹായ സംഘങ്ങൾ, എഫ്.പി.ഒ.കൾ, വ്യക്തികൾ, പഞ്ചായത്തുകൾ തുടങ്ങിയവയ്ക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ (കസ്റ്റം ഹയറിംഗ് സെന്ററുകൾ) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനവും സാമ്പത്തിക സഹായം ലഭിക്കും. 31 മുതൽ https://agrimachinery.nic.in/