കെ.എ. അബ്ദുൽ മജീദ്

Friday 26 December 2025 6:12 PM IST

ഇടപ്പള്ളി: ബി.ടി.എസ് മാമംഗലം ക്രോസ്‌റോഡിൽ കുറുപ്പുംപാലത്ത് വീട്ടിൽ കെ.എ. അബ്ദുൾ മജീദ് (74) നിര്യാതനായി. ഭാര്യ: കെ.എസ്. സുബൈദ. മക്കൾ: കെ.എ. മസൂദ്, മുഹമ്മദ് മൻസൂർ, സുമയ്യബീവി.

മരുമകൻ: എൻ.എ. ഷമീർ.