മമ്മൂട്ടി- ഖാലിദ് റഹ്മാൻ ചിത്രത്തിൽ ആസിഫ് അലി

Saturday 27 December 2025 6:45 AM IST

ആഗസ്റ്റിൽ മട്ടാഞ്ചേരിയിൽ ചിത്രീകരണം

മെ​ഗാ​സ്റ്റാ​ർ​ ​മ​മ്മൂ​ട്ടി​ ​നാ​യ​ക​നാ​യി​ ​ഖാ​ലി​ദ് ​റ​ഹ്മാ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഗ്യാ​ങ് ​സ്റ്റ​ർ​ ​ചി​ത്ര​ത്തി​ൽ​ ​ആ​സി​ഫ് ​അ​ലി.​ ​ന​സ്ലി​ൻ​ ​ആ​ണ് ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം.​ ​ആ​സി​ഫ് ​അ​ലി​യും​ ​ന​സ്ലി​നും​ ​നി ർ​ണാ​യ​ക​ ​വേ​ഷ​ത്തി​ൽ​ ​ആ​ണ് ​എ​ത്തു​ന്ന​ത്.​ ​ആ​ഗ​സ്റ്റി​ൽ​ ​മ​ട്ടാ​ഞ്ചേ​രി​യി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​ ​

ഉ​ണ്ട​ ​എ​ന്ന​ ​ഹി​റ്റ് ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​മ​മ്മൂ​ട്ടി​യും​ ​ഖാ​ലി​ദ് ​റ​ഹ്മാ​നും​ ​ഒ​രു​മി​ക്കു​ന്ന​ ​ബി​ഗ് ​ബ​ഡ്ജ​റ്റ് ​ചി​ത്ര​ത്തി​ന് ​നി​യോ​ഗ്,​ ​ഷ​റ​ഫ്,​ ​സു​ഹാ​സ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.​ ​ജിം​ഷി​ ​ഖാ​ലി​ദ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ചി​ല​ ​സ​ർ​പ്രൈ​സ് താ​ര​ങ്ങ​ൾ​ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട്.​ ​ക്യൂ​ബ്സ് ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​ഷ​രീ​ഫ് ​മു​ഹ​മ്മ​ദ് ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​ക്യൂ​ബ്സ് ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​ഷ​രീ​ഫ് ​മു​ഹ​മ്മ​ദ് ​നി​‌​ർ​മ്മി​ക്കു​ന്ന​ ​മൂ​ന്നാ​മ​ത്തെ​ ​ചി​ത്രം​ ​ആ​ണ്.​ ​മ​മ്മൂ​ട്ടി​യും​ ​ഖാ​ലി​ദ് ​റ​ഹ്മാ​നും​ ​ഷ​രീ​ഫ് ​മു​ഹ​മ്മ​ദും​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്രം​ ​ആ​രാ​ധ​ക​ലോ​ക​ത്ത് ​വ​ൻ​പ്ര​തീ​ക്ഷ​ ​ന​ൽ​കു​ന്നു.​ ​ഉ​ണ്ണി​ ​മു​കു​ന്ദ​ൻ​ ​നാ​യ​ക​നാ​യ​ ​മാ​ർ​ക്കോ​ ​എ​ന്ന​ ​ബ്ലോ​ക് ​ബ​സ്റ്റ​ർ​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ക്യൂ​ബ്സ് ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് ​നി​ർ​മ്മാ​ണ​ ​രം​ഗ​ത്തേ​ക്ക് ​എ​ത്തു​ന്ന​ത്.​ ​ആ​ന്റ​ണി​ ​വ​ർ​ഗീ​സ് ​നാ​യ​ക​നാ​യി​ ​ ​ ​ഷ​രീ​ഫ് ​മു​ഹ​മ്മ​ദ് ​നി​ർ​മ്മി​ക്കു​ന്ന​ ​'​കാ​ട്ടാ​ള​ൻ​'​ ​ഷെ​ഡ്യൂ​ൾ​ ​ബ്രേ​ക്കി​ൽ​ ​ആ​ണ് .​ ​ജ​നു​വ​രി​ 3ന് ​കാ​ട്ടാ​ള​ന്റെ​ ​തു​ട​ർ​ ​ചി​ത്രീ​ക​ര​ണം​ ​കൊ​ച്ചി​യി​ൽ​ ​ആ​രം​ഭി​ക്കും.​ ​ഈ​ ​ഷെ​ഡ്യൂ​ളോ​ടെ​ ​പൂ​ർ​ത്തി​യാ​കും.

ലോ​ക​ ​പ്ര​ശ​സ്ത​ ​താ​യ്‌​ല​ൻ​ഡ് ​മാ​ർ​ഷ്യ​ൽ​ ​ആ​‍​ർ​ട്സ് ​ചി​ത്ര​മാ​യ​ ​'​ഓ​ങ്-​ബാ​ക്കി​'​ന്റെ ​ ​സ്റ്റ​ണ്ട് ​കോ​റി​യോ​ഗ്ര​ഫ​ർ​ ​കെ​ച്ച​ ​കെം​ബ​ഡി​കെ​ ​ആ​ണ് ​ആ​ക്ഷ​ൻ​ ​കൊ​റി​യോ​ഗ്ര​ഫി.​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​താ​ര​ങ്ങ​ളാ​യ​ ​സു​നി​ൽ,​ ​ക​ബീ​ർ​ ​ദു​ഹാ​ൻ​ ​സി​ങ് ​എ​ന്നി​വ​രോ​ടൊ​പ്പം​ ​ജ​ഗ​ദീ​ഷ്,​ ​സി​ദ്ധി​ഖ്,​ ​ആ​ൻ​സ​ൺ​ ​പോ​ൾ,​ ​രാ​ജ് ​തി​ര​ൺ​ദാ​സു,​ ​ഷോ​ൺ​ ​ജോ​യ്,​ ​റാ​പ്പ​ർ​ ​ബേ​ബി​ ​ജീ​ൻ,​ ​ഹ​നാ​ൻ​ ​ഷാ​ ,​ ​ഹി​പ്സ്റ്റ​ർ​,​ ​പാ​ർ​ത്ഥ് ​തി​വാ​രി,​ ​ഷി​ബി​ൻ​ ​എ​സ്.​ ​രാ​ഘ​വ് ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​ക​ന്ന​ഡ​യി​ലെ​ ​ശ്ര​ദ്ധേ​യ​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​അ​ജ​നീ​ഷ് ​ലോ​ക്നാ​ഥാ​ണ് ​ഈ​ണം.​ ​ ര​ച​ന​ ​ഉ​ണ്ണി​ ​.ആ​ർ,​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ര​ണെ​ദി​വെ​ ,​ ​എ​ഡി​റ്റിം​ഗ് ​ഷ​മീ​ർ​ ​മു​ഹ​മ്മ​ദ് .​ ​എം.​ആ​ർ​ ​രാ​ജാ​കൃ​ഷ്ണ​നാ​ണ് ​ഓ​ഡി​യോ​ഗ്ര​ഫി,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ​:​ ​സു​നി​ൽ​ ​ദാ​സ്,​ ​എ​ക്സി​ക്യു​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​:​ ​ജു​മാ​ന​ ​ഷെ​രീ​ഫ്.